Tuesday, June 11, 2019

tenses

She writes poems occasionally.എഴുതാറുണ്ട് .simple present .
She is writing now.ഇപ്പോൾ എഴുതുകയാണ് .present continuous
She has already written.എഴുതിക്കഴിഞ്ഞു .present perfect
She has been writing since morning.-കുറെ നേരമായി എഴുതിക്കൊണ്ടിരിക്കുകയാണ്‌ .present perfect continuous
She wrote poems occasionally.-എഴുതി;എഴുതാറുണ്ടായിരുന്നു simple past.
She was writing then.എഴുതിക്കൊണ്ടിരിക്കുകയായിരുന്നു .past continuous
She had  written.എഴുതിക്കഴിഞ്ഞിരുന്നു .എഴുതിതീർത്തിരുന്നു .past perfect
She had been writing since morning.എഴുതിതീർത്തു കൊണ്ടിരിക്കുകയായിരുന്നു . past perfect continuous
She will write poems .എഴുതും .simple furure.
She will be writing when .....എഴുതുന്നുണ്ടാകും .futue continuous
She will have  written.എഴുതി തീർത്തിരിക്കും .future perfect
She will have been writing ..എഴുതിതീർത്തു കൊണ്ടിരിക്കുകയായിരിക്കും  . future perfect continuous

No comments:

Post a Comment